പ്രിയ യാത്രക്കാരെ, കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനാൽ കേരളത്തിലെ നിരത്തുകളിൽ യാത്രക്കാരുടെ തിരക്ക് വലിയ തോതിൽ കുറവാണ് . പല റൂട്ടുകളിലേക്കും ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഇപ്പോഴും കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തുന്നുണ്ട്.

ജനത്തിരക്ക് കുറവാണെങ്കിലും എറണാകുളത്തേക്കുള്ള എ.സി.വോൾവോ സർവീസുകൾ സാമൂഹ്യപ്രതിബദ്ധത മുൻനിർത്തി കെഎസ്ആർടിസി മുടക്കമില്ലാതെ നടത്തുന്നുണ്ട്. ഏതെങ്കിലും റൂട്ടുകളിലേക്ക് ബസ് സർവീസ് ആവശ്യമാണ് എന്ന് കെഎസ്ആർടിസിയെ അറിയിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സേവനം ഉപയോഗിക്കാം. നമ്പർ – 0471 – 2463799 അല്ലെങ്കിൽ 9447071021.

അതുപോലെ തന്നെ ആവശ്യഘട്ടത്തിൽ യാത്രയ്ക്കു മുമ്പ് ബസ് സർവീസ് നടത്തുന്നുണ്ടോ എന്ന് നിങ്ങൾക്ക് കെഎസ്ആർടിസി ഡിപ്പോകളിൽ വിളിച്ചന്വേഷിക്കാവുന്നതാണ്. കെഎസ്ആർടിസി ഡിപ്പോകൾ, സബ് ഡിപ്പോകൾ, ഓപ്പറേറ്റിങ് സെന്ററുകൾ എന്നിവയുടെ ടെലഫോൺ നമ്പറുകൾ ചുവടെ കൊടുക്കുന്നു.

Photo – Vishnu S Gopi

1 ADOOR 0473-4224764
2 ALAPPUZHA 0477-2251518
3 ALUVA 0484-2624242
4 ANAYARA 0471-2749400
5 ANKAMALI 0484-2453050
6 ARYANAD 0472-2853900
7 ARYANKAVU 0475-2211300
8 ATTINGAL 0470-2622202
9 BANGALORE 0802-6756666
10 CHADAYAMANGALAM 0474-2476200
11 CHALAKUDY 0480-2701638
12 CHANGANASSERY 0481-2420245
13 CHATHANNUR 0474-2592900
14 CHENGANOOR 0479-2452352
15 CHERTHALA 0478-2812582
16 CHITOOR 0492-3227488
17 EDATHUVA 0477-2215400
19 ERATTUPETTAH 0482-2272230
20 ERNAKULAM 0484-2372033
21 ERUMELY 0482-8212345
22 GURUVAYOOR 0487-2556450
23 HARIPPAD 0479-2412620
24 IRINJALAKKUDA 0480-2823990
25 KALPETTA 0493-6202611
26 KANHANGAD 0467-2200055
27 KANIYAPURAM 0471-2752533
28 KANNUR 0497-2707777
29 KARUNAGAPALLY 0476-2620466
30 KASARAGOD 0499-4230677
31 KATTAKADA 0471-2290381
32 KATTAPPANA 0486-8252333
33 KAYAMKULAM 0479-2442022
34 KILIMANOOR 0470-2672217
35 KODUNGALOOR 0480-2803155
36 KOLLAM 0474-2752008
37 KONNI 0468-2244555 (
38 KOOTHATTUKULAM 0468-2253444
39 KOTHAMANGALAM 0485-2862202
40 KOTTARAKKARA 0474-2452622
41 KOTTAYAM 0481-2562908
42 KOZHIKODE 0495-2723796
43 KULATHUPUZHA 0475-2318777
44 KUMALY 0486-9224242
45 MALA 0480-2890438
46 MALAPPURAM 0483-2734950
47 MALLAPALLY 0469-2785080
48 MANANTHAVADY 0493-5240640
49 MANNARGHAT 0492-4225150
50 MAVELIKARA 0479-2302282
51 MOOLAMATTOM 0486-2252045
52 MOOVATTUPUZHA 0485-2832321
53 MUNNAR 0486-5230201
54 NEDUMANGAD 0472-2812235
55 NEDUMKANDAM 04868-234533
56 NEYYATINKARA 0471-2222243
57 NILAMBUR 04931-223929
58 NORTH PARAVUR 0484-2442373
59 PALA 0482-2212250
60 PALAKKAD 0491-2520098
61 PALODE 0472-2840259
62 PAMBA 0473-5203445
63 PANDALAM 0473-4255800
64 PAPPANAMCODE 0471-2494002
65 PARASSALA 0471-2202058
66 PATHANAMTHITTA 0468-2222366
67 PATHANAPURAM 0475-2354010
68 PAYYANUR 0498-5203062
69 PERINTHAMANA 0493-3227342
70 PEROORKADA 0471-2433683
71 PERUMBAVOOR 0484-2523416
72 PIRAVOM 0485-2265533 (24 x 7)
73 PONKUNNAM 0482-82213
74 PONNANI 0494-2666396
75 POOVAR 0471-2210047
76 PUNALUR 0475-2222626
77 PUTHUKKADU 0480-2751648
78 RANNI 04735-225253
79 SULTHAN BATHERY 0493-6220217
80 THALASSERY 0490-2343333
81 THAMARASSERY 0495-2222217
82 THIRUVALLA 0469-2602945
83 THIRUVAMBADY 0495-2254500
84 THODUPUZHA 0486-2222388
85 THOTTILPALAM 0496-2566200
86 THRISSUR 0487-2421150
87 TVM CENTRAL 0471-2323886
88 TVM CITY 0471-2575495
89 VADAKARA 0496-2523377
90 VADAKKANCHERy 0492-2255001
91 VAIKOM 0482-9231210
92 VELLANAD 0472-2884686
94 VENJARAMOODU 0472-2874141
95 VIKASBHAVAN 0471-2307890
96 VITHURA 0472-2858686
97 VIZHINJAM 0471-2481365

ഈ വിവരങ്ങൾ പങ്കുവെയ്ക്കപ്പെടുന്നത് കൂടുതലാളുകൾക്ക് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പോസ്റ്റ് എല്ലാവരിലേക്കും പരമാവധി ഷെയർ ചെയ്ത് എത്തിക്കുക.

ലാഭവും നഷ്ടവും കൊണ്ട് അളക്കേണ്ടതല്ല കെഎസ്ആർടിസി എന്ന സ്ഥാപനത്തിന്റെ പ്രസക്തി. എത്രയോ കാലമായി മലയാളിയുടെ കൂടെത്തന്നെ കെഎസ്ആർടിസി രാവും പകലും കുട്ടുവരുന്നുണ്ട്. ആ മനോഭാവത്തിന് മാറ്റം ഒരു കാലത്തുമില്ല. അത് കൊറോണക്കാലത്തായാലും പ്രളയകാലത്ത് ആയാലും. കെഎസ്ആർടിസി എന്നും ജനങ്ങളോടൊപ്പം.

വിവരങ്ങൾക്ക് കടപ്പാട് – സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി.

SHARE