P.V. Sadashivan, 53, from near UC College, Aluva, a permanent driver with the Kerala State Road Transport Corporation (KSRTC), was beaten to death by two persons at the Aluva depot of the transport corporation around 7 p. m. on Saturday.

The Aluva police arrested two persons, Ashraf, 37, of Athani and Anas, 45, of Muppathadam, in connection with the incident.

aluva

The police said Ashraf and Anas came on a motorcycle to the depot in the evening and started beating and kicking the driver, who collapsed during the melee and was taken to the Aluva Taluk Hospital where he was pronounced dead on arrival.

They escaped initially though the motorcycle was seized by the police.

The bus had arrived at Aluva from Cochin Cooperative Medical College and it is learnt that the attackers had an altercation with the driver in Aluva.

The KSRTC employees present at the depot took out a protest march immediately after the incident and demanded the arrest of the culprits.

They went on a flash strike. KSRTC services from Aluva depot are likely to be affected on Sunday.

Source: The HIndu

ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്റെ മര്‍ദനമേറ്റ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചതിനെതുടര്‍ന്ന് എറണാകുളത്ത് കെ.എസ്.ആര്‍.ടി.സി പണിമുടക്ക് നടത്തുന്നു. ആലുവ ഡിപ്പോയിലെ ബസ് െ്രെഡവര്‍ ആലുവ സൗത്ത് വെളിയത്തുനാട് വല്ല്യപ്പന്‍ പടി ശിവരഞ്ജിനി വീട്ടില്‍ പി.വി.സദാശിവന്‍ (54) ആണ് മരിച്ചത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക് നടത്തുന്നത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇപ്പോള്‍ പൂക്കാട്ടുമുകള്‍ ഭാഗത്ത് താമസിക്കുന്ന കുഞ്ചാട്ടുകര പൂഞ്ഞാട്ടുപറമ്പില്‍ അഷ്‌റഫ് (37), മുപ്പത്തടം വാഞ്ചിയില്‍ അനസ് (45) എന്നിവരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. ആലുവ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ വച്ച് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.

എടയപ്പുറം സഹകരണ മെഡിക്കല്‍ കോളേജ് ബസ്സാണ് സദാശിവന്‍ ഓടിച്ചിരുന്നത്. എടയപ്പുറത്ത് നിന്ന് വന്ന ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുവാന്‍ തുടങ്ങുമ്പോള്‍ ബൈക്കില്‍ മുട്ടിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ബൈക്ക് ബസ്സിന്റെ വട്ടം നിര്‍ത്തിയ ശേഷം ബസ്സിലേക്ക് കയറി െ്രെഡവറെ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സദാശിവന്‍ സംഭവ സ്ഥലത്ത് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

Source: Mathrubhumi

SHARE