Recent Posts

KSRTC സ്റ്റേഷന്‍ മാസ്റ്റര്‍ ജോലിക്കിടെ പൂസായി; പിടിച്ചപ്പോള്‍ ഇറങ്ങിയോടി…

ഓഫീസിനുള്ളില്‍ ജേക്കബ് ജോര്‍ജ് മദ്യപിച്ച് ലക്കുകെട്ടിരിക്കുന്ന വിവരം യാത്രക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ പാതിതീര്‍ന്ന മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തി. തുടര്‍ന്ന് ഊതാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബാഗും എടുത്ത് ഇറങ്ങി...