KSRTC To Start Service From Alappuzha To Velankanni? Says Minister

Transport Minister Aryadan Mohammed said that a KSRTC bus service will be started from Arthungal in Alappuzha district to Velankanni in Tamil Nadu within a week.

Speaking before flagging off the passenger-cum-tourist boat service as part of the ‘See Kuttanad’ project of the State Water Transport Department here on Wednesday, Mr. Mohammed said that he was seeking a week’s time to get the bus ready for the purpose. The Minister’s announcement came following a demand for the same from the Union Minister of State for Power K.C. Venugopal.

ആകെപ്പാടെ ഒരു വേളാങ്കണ്ണീ സർവ്വീസും ഉണ്ട്, അത് ഹരിപ്പാട് നിന്നു വേണോ അതോ ആലപ്പുഴയിൽ നിന്നു തുടങ്ങണോ അതോ കേരളം മുഴുവൻ ചുറ്റി പോണോ?

ഞാൻ ഒരു റൂട്ട് സജസ്റ്റ് ചെയ്യാം, തിരുവനന്തപുരത്ത് നിന്ന് തുടങ്ങി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പത്തനംതിട്ട, തിരുവല്ല, ചങ്ങനാശ്ശേരി, ആലപ്പുഴ, ആർത്തുങ്കൽ, എറണാകുളം, കൂത്താട്ടുകുളം,  പിറവം, മൂവാറ്റുപുഴ, കോതമംഗലം, ത്ര്ശൂർ, പാലക്കാട് വഴി വേളാങ്കണ്ണിക്ക് പോകട്ടെ, അപ്പോൾ എല്ലാ എം എൽ എ മാരുടെയും മണ്ഡലത്തിലൂടെ വേളാങ്കണ്ണി ബസ്സ് ആകും. 😛 😛 😛

17 COMMENTS

 1. അതെനിക്ക്‌ ഇഷ്ടപ്പെട്ടു , ഒരു suggestion കൂടി ഉണ്ട്,പാല ഇല്‍ കൂടി പോണം പിന്നെ വാഗമണ്‍ ,പത്തനംതിട്ട ഇലെ ഗവി ,കോതമംഗലം നിന്ന് മുന്നാര്‍,എറണാകുളം നിന്ന് wonderla,പാലക്കാട്‌ നിന്ന്‍ മലമ്പുഴ ,ഒറ്റപ്പാലം,കാഞ്ഞിരപ്പുഴ,നെല്ലിയാമ്പതി പിന്നെ തിരിച്ച് NH 47 il അതാകുമ്പോള്‍ 2-3 ദിവസം കഴിഞ്ഞു വേളാങ്കണ്ണി എത്തിയാ മതിയെല്ലോ…തീര്‍ഥാടനത്തിന് കൂടെ ടൂര്‍ കൂടി 🙂

 2. തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം തൃശൂര്‍.
  പാലക്കാട് പൊള്ളാച്ചി വഴിയാണ് നല്ലത്‌.

 3. തിരുവനന്തപുരം കൊല്ലം കൊട്ടാരക്കര അടൂര്‍ പത്തനംതിട്ട തിരുവല്ല കോട്ടയം പാല ചെറുതോണി കട്ടപ്പന നെടുങ്കട്ടം മൂന്നാര്‍ അടിമാലി മൂവാറ്റുപുഴ അങ്കമാലി ഗുരുവായൂര്‍ ത്യശൂര്‍ പെരുന്തല്‍മണ്ണ പാലക്കാട് വഴിയാകുമ്പോള്‍ എല്ലാ ജില്ലക്കാരെയും കിട്ടും.

 4. let it pass through Ernakulam,Muvattupuzha,Kothamangalam,Munnar Udumalpet & Pazhani and hope it will be a Viking Express bus.

  • @vinoo jacob: the patronage for velankanni is highest in kottayam,ernakulam districts. if the bus can be started from alappuzha-ernakulam-muvattupuzha-kothamangalam-adimaly-kallarkutty-rajakkad-puppara(bypassing munnar hills)-bodi-theni-velankanni, it will benefit the central districts. the passengers from pala,thodupuzha already comes to muvattupuzha for catching long distance buses. also, bypassing munnar hills save time. this route will get more development.

 5. ഹരിപ്പാട്‌ നിന്നും വേളാങ്കണ്ണി സര്‍വീസ് തുടങ്ങും എന്ന് പറഞ്ഞിട്ട് കൃത്യം ഒരു വര്ഷം കഴിഞ്ഞു , ദെ കിടക്കുന്നു അടുത്ത റൂട് , വേളാങ്കണ്ണിയേല്‍ നിന്നും ആരും പിടി വിടാന്‍ തയ്യാറല്ലെന്ന് തോന്നുന്നു ….

 6. MDY-EKM via PNI,GVR is a good help for people from Mananthavady
  pls start a service from mdy at mrng and return from at night to reach back mdy at next day mrng….

Leave a Reply