KSRTC Bus Fare From Ernakulam to Kozhikkode Via Chamravattom Bridge

KSRTC has started 28 services through the Chamravattom bridge connecting Kozhikode-Ernakulam, Tirur-Ponnani and Malappuram-Ponnani.

Travelling in a Super Fast bus from Ernakulam to Kozhikkode via Chamravattom bridge will cost only Rs 111, while the same via Thrissur, Kunnamkulam will cost Rs 133.

[table id=7 /]

9 COMMENTS

  1. കൊടുങ്ങല്ലൂര്‍ ഏറണാകുളം റൂട്ടില്‍ സൂപ്പര്‍ ഫാസ്റ്റ് വെറും തീവെട്ടി കൊള്ള മാത്രമാണ് .. ഇവിടെ ഓര്‍ഡിനറി ബസിനും ഫാസ്റ്റ് /സൂപ്പര്‍ഫാസ്റിനും റണ്ണിംഗ് സ്പീഡും സ്റൊപ്പുകളും ഒരു പോലെയാണ് …
    ഇപ്പോള്‍ തന്നെ ഗുരുവായൂര്‍ പൊന്നാനി ഡിപ്പോയുടെ TT / Fast Passenger ബസ്സുകള്‍ക്ക് വേണ്ടി സമയത്തില്‍ Gap ഉണ്ടാക്കാന്‍ ഓര്‍ഡിനറി സര്‍വീസ് പറവൂരിലും ഗുരുവായൂരിലും പിടിചിടുന്നുണ്ട് … പ്രൈവറ്റ് ബസുകള്‍ 45 മിനിറ്റ് മുതല്‍ 55 മിനിറ്റ് കൊണ്ട് സര്‍വീസ് നടത്തിയിരുന്ന (അതും പാതാളം വഴി) ഈ മേഘലയില്‍ വരാപ്പുഴ വഴി KSRTC സര്‍വീസ് നടത്തുന്നതിന് 1.30 Hrs കുറന്നത് വേണം.. അതും fare സ്റ്റേജില്‍ കാര്യമായ പ്രതിഫലനവുമില്ല … കൊടുങ്ങല്ലൂര്‍ ഇടപ്പള്ളി വെറും 26 – 28 KM മാത്രമേ ഉള്ളൂ എന്നാല്‍ എത്രയാ ഈടാക്കുന്നത്??? എല്ലാം സഹിക്കാം ദയവു ചെയ്തു പറവൂരിലെ ശയന പ്രദക്ഷിണം ഒന്ന് ഒഴിവാക്കി തരാമോ??? അനാവശ്യമായി 10 മിനിറ്റ് നഷ്ടപെടുതുന്നത് മാത്രമല്ല നഗരത്തിലെ തിരക്ക് വര്‍ധിപ്പിക്കുന്നതിനെ ഇത് ഉപകരിക്കൂ … പറവൂര്‍ സ്റ്റേഷന്‍ മാസ്റെര്‍ക്ക് വട്ടം കരക്കിപിക്കുന്നത് ഒരു വിനോദം ആണെന്ന് തോന്നുന്നു …
    ഇത് വായിക്കുന്ന പറവൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഷട്ടില്‍ സര്‍വിസുകള്‍ നടത്തുന്ന സ്വകാര്യ ബസ്‌ ഉടമകള്‍ തങ്ങളുടെ പെര്‍മിറ്റ്‌ ദയവ് ചെയ്ത് കലൂര്‍ വരെയെങ്കിലും നീട്ടിയെടുക്കാന്‍ ശ്രമിക്കണം ഇപ്പോള്‍ ഗുരുവായൂര്‍,തിരൂര്‍ പൊന്നാനിയില്‍ നിന്നും വരുന്ന ബസുകളില്‍ തിങ്ങി ഞെരുങ്ങി യാത്ര ചെയ്തു ഞങ്ങള്‍ മടുത്തു!
    ഒരു കാലത്ത് അങ്കമാലി കൊടകര ആമ്പല്ലൂര്‍ ഭാഗങ്ങളില്‍ ksrtc ബസ്‌ കാത്ത് നില്‍കുന്നവരുടെ കൂട്ടം കാണുമ്പോള്‍ പരിഹാസ്യത്തോടെ പറയാറുണ്ട് ഒരു ജാഥകുള്ള ആളുണ്ടല്ലോ എന്ന് ഇന്നത് ഞങ്ങളുടെ ദൈനംദിന ജീവിതത്തിലും ഭാഗമായി കൊണ്ടിരിക്കുന്നു ..
    ഇതാ ഇനി വടക്ക് നിന്ന് സുപെര്ഫസ്റ്റ് പ്രളയം …. ഞങ്ങള്‍ക്ക് ദയവു ചെയ്ത് കൊടുങ്ങല്ലൂര്‍ എറണാകുളം റൂട്ടില്‍, പറവൂരില്‍ ശയന പ്രദക്ഷിണം നടത്താത്ത സര്‍വിസുകള്‍ അനുവദിച്ചു തരൂ ….അല്ലെങ്കില്‍ പ്രൈവറ്റ് ബസുകള്‍ക്ക് അനുമതി നല്‍കൂ ….

    • ജംഷീറെ, എന്ത് ചോദ്യമാ ഇത്? ഏത് രൂട്ടിലാ ടൈം ഷെഡ്യൂള്‍ അനുസരിച് KSRTC സര്‍വീസ് നടത്തുന്നത്? ജംഷീറിന് എത്തേണ്ട സ്ഥലത്തേക് എത്ര സമയം വേണ്ടി വരുമോ അതിലും ഒരു മണിക്കൂര്‍ മുന്പ് ബസ്‌ സ്റ്റോപ്പില്‍ എത്തുക ,ഏകദേശം കണക്ക് കൂട്ടിയ സമയത്ത് തന്നെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം .. ഇപ്പോള്‍ ഇതാ KSRTC ഡീസല്‍ ക്ഷാമം കൂടി നേരിടുന്നെനു പറയപ്പെടുന്നു അപ്പോള്‍ ഇത് ബസ്‌ എവിടെ എപ്പോള്‍ സര്‍വീസ് നിര്തിവേക്കുമെന്നു ആര്‍ക്കും പറയാന്‍ പറ്റില്ല …
      KSRTC എന്ന് പറയാന്‍ കൊള്ളാം സമയത്തിന് ഉദ്ദേശിച്ച സ്ഥലത്ത് എത്തണമെങ്കില്‍ പ്രൈവറ്റ് തന്നെ വേണം !

  2. Please start kkd service from Kothamangalam, Thodupuzha, Pala, Kottayam through Chalakudy -Irinjalakuda-Chavakkad-Ponnani-Chamravattam. Also start TT service from Chalakudy, Mala and Irinjalakuda through this route.

  3. The Ekm-KKD services through Ponnani-chamravattam is need not go to Guruvayoor. This services can divert from chavakkad to ponnani. Most of the services are now going through chavakkad to guruvayoor and return to chavakkad and then to ponnani-kozhikkode. It isa time waste.

Leave a Reply